Tuesday, December 14, 2010

ചില്ലിക്കൊമ്പ്...

ഉണങ്ങി തുടങ്ങിയ ചില്ലികൊമ്പേ
നീ എന്ന് ഉണരും
കാലില്‍ പാദസ്വരം കിലുങ്ങാതെ
നിന്റെ ഹൃദയം ഉണരുമോ